ഈ പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
- മന്ത്രിസഭ പാർലമെൻ്റിൻ്റെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. പാർലമെൻ്റിനുവേണ്ടി അതു കൂട്ടായ്മയോടെ ഭരണം നടത്തുന്നു. മന്ത്രിസഭയുടെ ഐക്യമാണ് കുട്ടുത്തരവാദിത്തത്തിൻ്റെ അടിസ്ഥാനം.
- ഒരു മന്ത്രിക്കെതിരെയുള്ള അവിശ്വാസ വോട്ട് അയാളുടെ മാത്രം രാജിയിലേക്കു നയിക്കുമെന്നാണ് കൂട്ടുത്തരവാദിത്തം സൂചിപ്പിക്കുന്നത്.
- കാബിനറ്റിൻ്റെ ഏതെങ്കിലും നയത്തോടോ തീരുമാനത്തോടോ ഒരു മന്ത്രിക്കു വിയോജിപ്പുണ്ടെങ്കിൽ അതു മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ചിരിക്കണം.
- മന്ത്രിസഭാ യോഗത്തിലെ തീരുമാനം എന്തായാലും അദ്ദേഹം അത് അംഗീകരിക്കാൻ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നു രാജിവയ്ക്കണം.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Ci, iii, iv ശരി
Dii, iv ശരി